തട്ടകത്തില്‍ അടി തെറ്റി ചെന്നൈ
BY Sumeera SMR12 Nov 2015 2:53 AM GMT
Sumeera SMR12 Nov 2015 2:53 AM GMT
ചെന്നൈ: മഴയും വെളിച്ചക്കുറവും രസം കൊല്ലിയായ മല്‍സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചെന്നെയ്ന് എഫ്.സിയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് പ്രതീക്ഷകള്‍ സജീവമാക്കി. ജയത്തോടെ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ് സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ പത്ത് പോയിന്റുമായി ചെന്നെ ഏഴാം സ്ഥാനത്തേക്കിറങ്ങി.
44-ാം മിനിറ്റില്‍ ഡിയോമാന്‍സി കമറായും 72-ാം മിനിറ്റില്‍ സെലാസ് നോര്‍ത്ത് ഈസ്റ്റിന്റെ സ്കോറര്‍മാര്‍. പെനല്‍റ്റി ഏരിയയില്‍ ആന്‍ഡ്രെ ബിക്കിയുടെ ഹെഡറില്‍ വന്ന പിഴവ് മുതലെടുത്ത് തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെ എലാനെ മലയാളി ഗോള്‍കീപ്പര്‍ രഹനേഷിനെ കാഴ്ചക്കാരനാക്കി ചെന്നൈയെ മുന്നിലെത്തിച്ചു.
എന്നാല്‍ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് ആദ്യ പകുതിയില്‍ തന്നെ സമനിലയും രണ്ടാം പകുതിയില്‍ അര്‍ഹിച്ച ജയവും സ്വന്തമാക്കുകയായിരുന്നു.

Next Story
RELATED STORIES
മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT