തടിയന്റവിട നസീറിന് കത്തുകള്‍ കൈമാറിയെന്നാരോപിച്ച് യുവാവ് അറസ്റ്റില്‍
BY ajay G.A.G14 Nov 2015 9:31 AM GMT
ajay G.A.G14 Nov 2015 9:31 AM GMT
പെരുമ്പാവൂര്‍ : ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയായ തടിയന്റവിട നസീറിന് കത്തുകള്‍ കൈമാറിയെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഷഹനാസ് എന്നയാളാണ് അറസ്റ്റിലായത്.
കിഴക്കമ്പലം കാച്ചപ്പിള്ളി ജ്വല്ലറി കവര്‍ച്ചാക്കേസിന്റെ വിചാരണയ്ക്ക് ഇന്നലെ നസീറിനെ കോലഞ്ചേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഷഹനാസ് കത്തുകളും കുറിപ്പുകളും കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് നസീറിനെ കോടതിയില്‍ എത്തിച്ചിരുന്നത്. കര്‍ണാടകത്തിലെയും കേരളത്തിലെയും പോലീസുകാര്‍ നസീറിന് കാവലുണ്ടായിരുന്നു. ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള നിര്‍ദേശങ്ങളാണ് കത്തുകളിലുണ്ടായിരുന്നതെന്ന്് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഷഹനാസിന്റെ പേരില്‍ യുഎപിഎ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT