ഡോ. സിദ്ദീഖ് അഹ്മദ് കെഎഫ്എ കോംപറ്റീഷന്‍ കമ്മിറ്റി ചെയര്മാന്
BY TK tk26 Oct 2015 9:11 AM GMT
X
TK tk26 Oct 2015 9:11 AM GMT
കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് കോംപറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനായി ഡോ. സിദ്ദീഖ് അഹ്മദിനെ തിരഞ്ഞെടുത്തതായി കെഎഫ്എ പ്രസിഡന്റ് കെ എം ഐ മേത്തര്‍ അറിയിച്ചു.
ഡോ. സിദ്ദീഖ് അഹ്മദ് കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റും, ഇന്‍കെല്‍, കിന്‍ഫ്ര, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറും സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വെക്കേഷന് ട്രെയിനിങ് അംഗവുമാണ്. ഗ്രാസ്റൂട്ട് ലെവലില്‍ ഫുട്ബോള്‍ അവബോധം വളര്‍ത്തുക, 2017ല്‍ നടക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പിനായി വരുംതലമുറയെ വാര്‍ത്തെടുക്കുക എന്നതായിരിക്കും കമ്മറ്റിയുടെ മുഖ്യ ലക്ഷ്യം.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT