Flash News

ഡോ. കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റു

ഡോ. കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റു
X
ന്യൂഡല്‍ഹി: ഡോക്ടര്‍ കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വച്ചാണ് കഫീഷ് ജമീല്‍ ഖാന് വെടിയേറ്റത്. പുറംഭാഗത്താണ് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ സ്റ്റാര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



നിസ്‌കാരം കഴിഞ്ഞ് വരുന്ന വഴിക്കാണ് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുള്ളതെന്നും അദ്ദേഹത്തോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it