Flash News

ഡോ. കഫീല്‍ഖാന്റെ സഹോദരന്റെ നില ഗുരുതരം

ഡോ. കഫീല്‍ഖാന്റെ സഹോദരന്റെ നില ഗുരുതരം
X
ലക്‌നോ: അജ്ഞാതരുടെ വെടിയേറ്റ ഡോ. കഫീല്‍ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിന്റെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗോരഖ്പൂരില്‍ നിന്നു ലഖ്‌നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഗോരഖ്പൂരില്‍ വച്ച് കാശിഫിന് വെടിയേറ്റത്.



പുറംഭാഗത്താണ് വെടിയേറ്റത്. നിസ്‌കാരം കഴിഞ്ഞ് വരുന്ന വഴിക്കാണ് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഇത് സര്‍ജറിയിലൂടേ നീക്കം ചെയ്തിരുന്നു
Next Story

RELATED STORIES

Share it