ഡോ. കഫീല്‍ഖാന്റെ സഹോദരന്റെ നില വഷളായി

ലഖ്‌നോ: അജ്ഞാതരുടെ വെടിയേറ്റ ഡോ. ഖഫീല്‍ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിന്റെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഗോരഖ്പൂരില്‍ നിന്നു ലഖ്‌നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ഗോരഖ്പൂരില്‍ വച്ച് കാശിഫിന് വെടിയേറ്റത്.
Next Story

RELATED STORIES

Share it