ഡോ. എന്‍ എ കരീം അന്തരിച്ചു
BY ajay G.A.G4 Feb 2016 9:56 AM GMT
X
ajay G.A.G4 Feb 2016 9:56 AM GMT
തിരുവനന്തപുരം : പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. എന്‍ എ കരീം (90) അന്തരിച്ചു.കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്‍സ് ഡീനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ഥിയായി ഡോ. കരീം മത്സരിച്ചിരുന്നു.
1926ല്‍ കൊച്ചിയിലാണ് ജനനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബിരുദവും അലിഗഢ് മുസ് ലിം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിയും നേടി. ഡല്‍ഹി ജാമിഅ മില്ലിയ അടക്കം പ്രശസ്തമായ നിരവധി സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കട ഇന്ദിര നഗറിലെ വസതിയില്‍ ഇന്നുച്ചയോടെയായിരുന്നു അന്ത്യം.

Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT