ഡോക്ടറുടെ മരണം: മാള്‍ അധികൃതര്‍ക്കെതിരേ പരാതി

തൃശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റി മാളില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഡോക്ടര്‍ മരിക്കാനിടയായ സംഭവത്തില്‍ ശോഭ സിറ്റി മാനേജ്‌മെന്റിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലിസിന് പരാതി. കോര്‍പറേഷന്‍ കൗണ്‍സില്‍ ജോണ്‍ ഡാനിയേലാണ് പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോടികള്‍ മുടക്കി മാള്‍ പണിതിട്ടും സന്ദര്‍ശകരുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it