ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ക്ക് പരിക്ക്
BY Sumeera SMR9 April 2016 5:32 AM GMT
Sumeera SMR9 April 2016 5:32 AM GMT
അമ്പലപ്പുഴ: ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി നോഡല്‍ ഓഫിസറും ഫൈലേറിയ വിഭാഗം മേധാവിയും മായ ഡോക്ടര്‍ ടി കെ സുമ ഇവരുടെ ഡ്രൈവര്‍ രാജ്കുമാര് (47) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ പുന്നപ്ര കപ്പക്കട ഭാഗത്തായിരുന്നു അപകടം. ഡോ. സുമ സഞ്ചരിച്ചിരുന്ന കാര്‍ ഇതേ ദിശയില്‍ കൂടി മുന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ ഇടത് ഭാഗ ഭാഗത്തുകൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നില്‍ പോയ കാര്‍ ബ്രേക്ക് ചവിട്ടുകയും മറികടക്കാന്‍ ശ്രമിച്ച കാറിടിച്ച് മറിയുകയുമായിരുന്നു. സ്ഥലത്തെത്തിയ പുന്നപ്ര പോലിസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും നില ഗുരുതരമല്ല.

Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMT