ഡോക്ടര്‍ ഡെത്ത്' നരേന്ദ്ര നാഗറെഡ്ഡി അറസ്റ്റില്‍
BY Sumeera SMR18 Jan 2016 4:02 AM GMT
Sumeera SMR18 Jan 2016 4:02 AM GMT
വാഷിങ്ടണ്‍: ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജനായ മനശ്ശാസ്ത്രവിദഗ്ധന്‍ നരേന്ദ്ര നാഗറെഡ്ഡി യുഎസിലെ ജോര്‍ജിയയില്‍ അറസ്റ്റില്‍. ഇയാളുടെ കീഴില്‍ ചികില്‍സയിലായിരിക്കെ 36 രോഗികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ജോര്‍ജിയയിലെ മരുന്നു നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ഇയാള്‍ രോഗികള്‍ക്ക് കൂടിയ അളവില്‍ മരുന്നു നല്‍കിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. 12ഓളം രോഗികള്‍ കൊല്ലപ്പെട്ടത് അമിത അളവിലുള്ള മരുന്നിന്റെ ഉപയോഗം കാരണമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
റെഡ്ഡിയുടെ ഓഫിസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരും ലോക്കല്‍ പോലിസുമടങ്ങുന്ന സംഘം അടുത്തിടെ പരിശോധിക്കുകയും ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
റെഡ്ഡിയുടെ ഓഫിസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരും ലോക്കല്‍ പോലിസുമടങ്ങുന്ന സംഘം അടുത്തിടെ പരിശോധിക്കുകയും ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT