Flash News

ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു

ഡോക്ടര്‍മാരുടെ സമരം നിര്‍ത്തിവച്ചു
X
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം നിര്‍ത്തിവച്ചു. മെഡിക്കല്‍ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടതിനെത്തുടര്‍ന്നാണ് സമരം നിര്‍ത്തിവച്ചത്.



രാജ്ഭവനുമുന്നിലെ നിരാഹാര സമരവും നിര്‍ത്തിവച്ചു. ബജറ്റ് സമ്മേളനത്തിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it