ഡൊണാള്‍ഡ് ട്രംപിന് ലണ്ടനില്‍ പ്രവേശനം നിഷേധിച്ചേക്കും
BY swapna en6 Jan 2016 9:11 AM GMT
X
swapna en6 Jan 2016 9:11 AM GMT
ലണ്ടന്‍:അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ലണ്ടനില്‍ പ്രവേശനം നിഷേധിച്ചേക്കും. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഈ മാസം 18ന് ചര്‍ച്ച നടത്തും. ട്രംപിനെ ലണ്ടനിലേക്ക് പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് 50 കോടിയിലേറെ പേര് ഒപ്പ് വച്ച ഓണ്‍ലൈന്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ച.
ട്രംപിന്റെ വിവാദ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലണ്ടനിലേക്ക് പ്രവേശിപ്പിക്കരുതെന്നാണ് പരാതിയില്‍ ആവശ്യം.മുസ്ലിംങ്ങളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT