Flash News

ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം

ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം
X
Michael Steven Sandford,
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 20കാരന്‍ മൈക്കള്‍ സ്റ്റീവന്‍ സാന്റ്‌ഫോര്‍ഡാണ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണ ശ്രമം. സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാനുള്ള യുവാവിന്റെ ശ്രമം പോലീസ് പരാജയപ്പെടുത്തി. [related]

ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ യുഎസിലെ ന്യൂജേഴ്‌സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്‌സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇദ്ദേഹത്തില്‍ നിന്നു കണെ്ടടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it