Flash News

ഡെങ്കിപ്പനി ബാധിച്ചു യുവാവ് മരിച്ചു

ഡെങ്കിപ്പനി ബാധിച്ചു യുവാവ് മരിച്ചു
X


തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിച്ച് യുവാവ് മരിച്ചു. കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Next Story

RELATED STORIES

Share it