ഡീസല്‍വാഹന നിയന്ത്രണം: പരാതികള്‍ പരിശോധിക്കും

തിരുവനന്തപുരം: ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച പരാതികള്‍ ഇന്നു പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.
ഇതിനായി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിത ട്രൈബ്യൂണല്‍ വിധിയുടെ ഗുണദോഷങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it