Flash News

ഡിസ്‌റ്റോപ്പിയ യൂ ട്യൂബ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു



കോഴിക്കോട്:ഡിസ്‌റ്റോപ്പിയ എന്ന മൂന്നു മിനിട്ടു ദൈഘ്യമുള്ള  ഘര്‍സ്വ ചിത്രത്തിന്റെ   യൂ ട്യൂബ്  പ്രദര്‍ശനം സ്പീക്കര്‍ പി      ശ്രീരാമകൃഷ്ണന്‍  ഉത്ഘാടനം ചെയ്തു . ഈ ചിത്രത്തിലൂടെയാണ് മനു കള്ളിക്കാട് അഞ്ചാം തവണ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.  ഒരു മരത്തിന്റെ  പച്ചപ്പ് മുഴുവന്‍ ഉറുമ്പിന്‍ കൂട്ടം ചുമന്നു മാറ്റുന്നതോടെ പരിസ്ഥിക്കുണ്ടാകുന്ന വന്‍ വിപത്തും മൂല്യങ്ങളുടെ തകര്‍ച്ചയുമാണ് ചിത്രത്തിലെ പ്രമേയം
Next Story

RELATED STORIES

Share it