ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: പോലിസ് സേനയിലെ 24 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണറായി കെ വി വിജയനെയും എറണാകുളം ആഭ്യന്തരസുരക്ഷാ വിഭാഗം ഡിവൈഎസ്പിയായി എസ് ടി സുരേഷ്‌കുമാറിനെയും ആലുവ ഡിവൈഎസ്പിയായി വൈ ആര്‍ റസ്റ്റത്തെയും നിയമിച്ചു. പി പി ഷംസ്- എറണാകുളം എക്കണോമിക്‌സ് ഒഫന്‍സ് വിങ്, ജിജോ അലക്‌സാണ്ടര്‍- മൂവാറ്റുപുഴ എസ്എസ്‌സി, സാബു മാത്യു- തൃക്കാക്കര എന്നിങ്ങനെയും നിയമിച്ചു.
എം വി ഷാജഹാന്‍- ആലപ്പുഴ ഡിവൈഎസ്പി, കെ ലാല്‍ജി- ചാത്തന്നൂര്‍ ഡിവൈഎസ്പി, എ രാജന്‍- എസ്ബിസിഐഡി ഡിവൈഎസ്പി, സുരേഷ്‌കുമാര്‍- കരുനാഗപ്പള്ളി എസി, അനില്‍ദാസ്- കൊല്ലം റൂറല്‍ ഡിവൈഎസ്പി, എ അശോകന്‍- കൊട്ടാരക്കര ഡിവൈഎസ്പി, കെ ആര്‍ ശിവസുധന്‍ പിള്ള- ചെങ്ങന്നൂര്‍ ഡിവൈഎസ്പി, അസ്സെയ്‌നാര്‍- മാനന്തവാടി, എം വി പ്രേമദാസ്- വയനാട് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിങ്, എ യു സുനില്‍കുമാര്‍- കോട്ടയം വിജിലന്‍സ്, കെ അഷ്‌റഫ്- കോഴിക്കോട് നോര്‍ത്ത് സിറ്റി എസി, ജോസി ചെറിയാന്‍- കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം പി സുകുമാരന്‍- കാസര്‍കോട്
സ്‌പെഷ്യല്‍ ബ്രാഞ്ച്, പ്രജീഷ് തോട്ടം- വടകര, എം പ്രദീപ്കുമാര്‍- കോഴിക്കോട് സിറ്റി സൗത്ത് എസി, എ ജെ ബാബു- കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച്, പ്രേമരാജ് ടി പി- കാസര്‍കോട്, ഹരീഷ്ചന്ദ്ര നായിക്- കാസര്‍കോട് എസ്ബിസിഐഡി എന്നിങ്ങനെയാണു നിയമനം.
Next Story

RELATED STORIES

Share it