palakkad local

ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

ആനക്കര: ഇന്ത്യയെ കത്തിക്കരുത്, ലൗ ജിഹാദിന്റ പേരില്‍ മനുഷ്യനെ പച്ചക്ക് കത്തിക്കുന്ന സംഘപരിവാര ഭീകരതക്കെതിരേ ഡിവൈഎഫ്‌ഐ തൃത്താല ബ്ലോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെന്ററില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കേന്ദ്രകമ്മിറ്റിയംഗം വി പി റജീന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി പ്രജീഷ് അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി ടി അബ്ദുള്‍ കരീം, ബ്ലോക്ക് സെക്രട്ടറി പി പി സുമോദ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it