ഡിഡിസിഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി കെജ്രിവാള്
BY ajay G.A.G29 Dec 2015 11:29 AM GMT
ajay G.A.G29 Dec 2015 11:29 AM GMT
ന്യൂഡല്‍ഹി : ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് (ഡിഡിസിഎ) ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ ലൈംഗികവേഴ്ചയ്ക്ക് വിധേയമാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് ആരോപണം. മകനെ ക്രിക്കറ്റ് ടീമിലെടുക്കണമെങ്കില്‍ കിടക്കപങ്കിടാന്‍ തയ്യാറാകണമെന്ന്് തന്റെ ഭാര്യയോട് ഉദ്യോഗസ്ഥരിലൊരാള്‍ ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന പത്രപ്രവര്ത്തകന് വെളിപ്പെടുത്തിയതായി ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കെജ്രിവാള് ആരോപിച്ചു. ഇക്കാര്യത്തില്‍ സാക്ഷിപറയാന്‍ തയ്യാറാണെന്ന്് പത്രപ്രവര്ത്തകന് പറഞ്ഞുവെങ്കിലും അയാളുടെ പക്കല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്നും കെജ്രിവാള് പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT