ഡിജിപിയാവാന് ശ്രമിച്ചിട്ടില്ല: ബെഹ്റ
BY Sumeera SMR1 Jun 2016 3:42 AM GMT
Sumeera SMR1 Jun 2016 3:42 AM GMT
തിരുവനന്തപുരം: സംസ്ഥാന പോലിസ് മേധാവിയാകാന്‍ താന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ഇതിനായി ആരുടെയും പിറകെ പോയിട്ടില്ലെന്നും നിയുക്ത ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പോലിസ് തലപ്പത്തെ അഴിച്ചുപണിയില്‍ ഡിജിപി സെന്‍കുമാറിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാനില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉത്തരവുകളും തീരുമാനങ്ങളും അനുസരിക്കും.
സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കുക മാത്രമാണ് തന്റെ ജോലി. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പദവിയില്‍ ജോലിചെയ്യുക എന്നത് ഉദ്യോഗസ്ഥന്റെ ചുമതലയാണ്. കുറേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്.
പോലിസിനെ അഴിമതിവിമുക്തമാക്കും. സിബിഐ മോഡല്‍ അന്വേഷണസംവിധാനം കൊണ്ടുവരും. സിബിഐ മോഡല്‍ അന്വേഷണത്തില്‍ വിശ്വസിക്കുന്ന ആളാണു താന്‍. കേസുകളില്‍ ശാസ്ത്രീയ അന്വേഷണമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT