Finance & Investment

ഡാറ്റാ ഉപഭോക്താക്കള്‍ക്ക് എംടിഎസ് സൗജന്യ ഇന്‍ഷുറന്‍സ്

ഡാറ്റാ ഉപഭോക്താക്കള്‍ക്ക് എംടിഎസ് സൗജന്യ ഇന്‍ഷുറന്‍സ്
X
mts

കൊച്ചി: എംടിഎസ് ബ്രാന്‍ഡില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്ന സിസ്റ്റമ ശ്യാം ടെലികോം സര്‍വീസസ് ലിമിറ്റഡ് പുതിയ ഡാറ്റ ഉപഭോക്താക്കള്‍ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ അപകടമരണ ഇന്‍ഷുറന്‍സ് കവറേജ് പ്രഖ്യാപിച്ചു. നവംബര്‍ 15 വരെ ഡാറ്റ പ്ലാന്‍ എടുക്കുന്ന പോസ്റ്റ്‌പെയ്ഡ്, പ്രീ പെയ്ഡ് വരിക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും.
Next Story

RELATED STORIES

Share it