ഡല്‍ഹി ചീഫ്ജസ്റ്റിസ് നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രം നിരാകരിച്ചു
BY kasim kzm21 July 2018 3:57 AM GMT
kasim kzm21 July 2018 3:57 AM GMT
ന്യൂഡല്‍ഹി: കൊല്‍ക്കത്താ ഹൈക്കോടതി ജഡ്ജി അനിരുദ്ധ ബോസിനെ ഡല്‍ഹി ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയി നിയമിക്കാനുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി.
അഞ്ചുമാസമായി പ്രതികരണങ്ങളൊന്നും കൂടാതെ ഫയല്‍ സൂക്ഷിച്ചതിനു ശേഷമാണ് ശുപാര്‍ശ പുനപ്പരിശോധിക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചത്. 2004 മുതല്‍ ജഡ്ജിയായിരിക്കുന്ന അനിരുദ്ധ ബോസിന് ഇത്തരമൊരു പ്രധാനപ്പെട്ട ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസാവാനുള്ള അനുഭവസമ്പത്തില്ലെന്നാണ് കേന്ദ്രം കാരണമായി പറഞ്ഞത്. ബോസിന്റെ സ്ഥാനത്ത് കൊളീജിയം മറ്റൊരു പേര് നിര്‍ദേശിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഒരുവര്‍ഷത്തിലധികമായി ഡല്‍ഹി ഹൈക്കോടതിയില്‍ മുഴുവന്‍ സമയ ചീഫ്ജസ്റ്റിസ് നിലവിലില്ല.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT