ഡല്‍ഹി ഗതാഗത മന്ത്രി രാജിവെച്ചു
BY midhuna mi.ptk14 Jun 2016 8:49 AM GMT
X
midhuna mi.ptk14 Jun 2016 8:49 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ റോയ് രാജിവെച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിച്ചത്. എന്നാല്‍ അഴിമതി ആരോപണമാണ് രാജിയ്ക്ക പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുള്ള ബസ് സര്‍വീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
റായ് രാജിവെച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് ഗതാഗതവകുപ്പിന്റെ അധിക ചുമതല വഹിക്കും.
2015 ഫെബ്രുവരി 14നാണ് ഗതാഗത,ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയായി ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഗോപാല്‍ റായ് അധികാരമേല്‍ക്കുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT