ഡല്‍ഹിയെ തരിപ്പണമാക്കി മുംബൈ
BY vishnu vis29 Dec 2017 5:45 PM GMT
X
vishnu vis29 Dec 2017 5:45 PM GMT
മുംബൈ: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് മുംബൈ സിറ്റി നാണം കെടുത്തി. ഇരു ടീമിലെ താരങ്ങളും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ആവേശ മല്‍സരത്തില്‍ ആധികാരിക ജയം ഡല്‍ഹി പിടിച്ചെടുക്കുകയായിരുന്നു. 12ാം മിനിറ്റില്‍ മുംബൈക്ക് ലഭിച്ച പെനല്‍റ്റിയെ അഖിലി എമാന പാഴാക്കിയെങ്കിലും ലൂഷ്യന്‍ ഗോയന്‍ പന്ത് വലയിലാക്കി. 43ാം മിനിറ്റില്‍ എവര്ട്ടന് സാന്റോസിലൂടെ മുംബൈ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയിലെ എക്സ്ട്രാ ടൈമില്‍ മുംബൈയുടെ സെഹ്നാജ് സിങും ഡല്‍ഹിയുടെ മാത്തിയാസ് മിറാജെയും ചുവപ്പുകണ്ട് പുറത്തുപോയി. രണ്ടാം പകുതിയുടെ 49ാം മിനിറ്റില്തിയാഗോ സാന്റോസും 79ാം മിനിറ്റില്‍ ബല്‍വന്ദ് സിങും മുംബൈയ്ക്കായി വലകുലുക്കിയതോടെ 4-0ന്റെ ജയം ആതിഥേയാരായ മുംബൈയ്ക്കൊപ്പം നിന്നു. മുംബൈ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഡല്‍ഹി 10ാം സ്ഥാനത്തേക്ക് താഴ്ന്നു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT