ഡല്‍ഹിയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍
BY Sumeera SMR28 Jan 2016 2:58 AM GMT
Sumeera SMR28 Jan 2016 2:58 AM GMT
ന്യൂഡല്‍ഹി: കൃത്യമായ ശമ്പളവും ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ട് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ആയിരത്തോളം ശുചീകരണ തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. തൊഴിലാളികള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു മുമ്പിലും ജന്തര്‍മന്ദറിലും വെവ്വേറെ പ്രതിഷേധ പ്രകടനം നടത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനം മുഖ്യമന്ത്രി ഓഫിസിലെ ഉദ്യോഗസ്ഥന് നല്‍കിയതായി സമരത്തിന് നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര മസ്ദൂര്‍ വികാസ് സംയുക്ത മോര്‍ച്ച പ്രസിഡന്റ് സജ്ഞയ് ഗെപിലോട്ട് പറഞ്ഞു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT