ഡല്‍ഹിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: വൃദ്ധദമ്പതികളെ അജ്ഞാതര്‍ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ഈസ്റ്റ് കൈലാഷിലെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം. മുന്‍ ബാങ്ക് ജീവനക്കാരനായ മനോഹര്‍ ലാല്‍ മദനും (85) ഭാര്യ വിമല(79)യുമാണ് കൊല്ലപ്പെട്ടത്. മൂന്നു നിലയുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിച്ചുവരുകയായിരുന്നു ദമ്പതികള്‍. മോഷണത്തിനും കൊലപാതകത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it