ഡല്‍ഹിയില്‍ തെരുവുനായ്ക്കളെ കുത്തിക്കൊന്നു
BY Sumeera SMR21 March 2016 2:50 AM GMT
Sumeera SMR21 March 2016 2:50 AM GMT
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍പാര്‍ക്ക് മെട്രോ സ്റ്റേഷന് പുറത്ത് മൂന്നു തെരുവുനായ്ക്കളെയും ഒരു നായ്ക്കുട്ടിയെയും അജ്ഞാതന്‍ കുത്തിക്കൊന്നു. ജാക്കറ്റും ഷോട്ട്സുമണിഞ്ഞ ആള് നായ്ക്കളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിവിധ വകുപ്പുകളനുസരിച്ച് കേസെടുത്ത പോലിസ്, പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT