ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്; മഞ്ചേരി ശ്രീധരന് നായര്‍ ചുമതലയേറ്റു
BY Sumeera SMR15 Jun 2016 7:37 PM GMT
Sumeera SMR15 Jun 2016 7:37 PM GMT
കൊച്ചി: പുതിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി മഞ്ചേരി ശ്രീധരന് നായര്‍ ചുമതലയേറ്റു. അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന്റെ ചേംബറില്‍ നടന്ന ചടങ്ങിലായിരുന്നു നടപടി. 2015 വരെ മൂന്നുവര്‍ഷം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. ശ്രീധരന് നായരുടെ ജൂനിയറായാണ് ചലച്ചിത്രനടന്‍ മമ്മൂട്ടി അഭിഭാഷക രംഗത്തുണ്ടായിരുന്നത്. മുന്‍മന്ത്രി ടി ശിവദാസ മേനോന്റെ മകള്‍ ടി കെ ലക്ഷ്മി ദേവിയാണ് ഭാര്യ. മക്കള്‍: ഡോ. നീത ശ്രീധരന്, ഡോ. ചിത്ര ശ്രീധരന്. മരുമക്കള്‍: ഡോ. മുഹമ്മദ് ഷാഹുല്‍ നിബു, ഡോ. മനോജ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT