Cricket

ട്വന്റി 20: അഫ്ഗാനിസ്താന്‍ സൂപ്പര്‍ ടെണ്ണില്‍

ട്വന്റി 20: അഫ്ഗാനിസ്താന്‍ സൂപ്പര്‍ ടെണ്ണില്‍
X
samiulluah_shenwari_getty

നാഗ്പുര്‍: ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ രണ്ടാം ഘട്ടമായ സൂപ്പര്‍ ടെന്നിലേക്ക് യോഗ്യത നേടി. നാഗ്പുരിലെ വിദര്‍ഭ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്.

അഫ്ഗാനിസ്താന്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. മുഹമ്മദ് നബി 32 ബോളില്‍ 52 റണ്‍സ്, സമീഉള്ള ഷെന്‍വാരി 37 ബോളില്‍ 43 രണ്‍സ്, ഷഹ്‌സാദ് 23 ബോളില്‍ 40 എന്നിങ്ങനെയാണ് അഫ്ഗാനിസ്താന്റെ സ്‌കോര്‍.
സ്ിംബാബ്‌വേക്ക് 19.4 ഓവറില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Next Story

RELATED STORIES

Share it