ട്വന്റി ലോകകപ്പ്: സുരക്ഷയില്ലെങ്കില്‍ പിന്മാറുമെന്ന് പാകിസ്താന്
BY Sumeera SMR4 March 2016 7:40 PM GMT
Sumeera SMR4 March 2016 7:40 PM GMT
കറാച്ചി: കര്‍ശന സുരക്ഷയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ഭീഷണി. പാകിസ്താന് ടീമിന്റെ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യ പരസ്യ പ്രസ്താവനയിറക്കണമെന്നും പിസിബി ചെയര്മാന് ഷഹരിയാര്‍ ഖാന് പറഞ്ഞു.
ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രസ്താവനയാണ് പിസിബിയെ ചൊടിപ്പിച്ചത്.
ധര്‍മശാലയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രസ്താവനയാണ് പിസിബിയെ ചൊടിപ്പിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT