Cricket

ട്വന്റിയിലും വിക്കറ്റിന് പിന്നില്‍ ധോണിയെ വെല്ലാന്‍ ആരുമില്ല, ഡിവില്ലിയേഴ്‌സിന്റെ റെക്കോഡും മറികടന്നു

ട്വന്റിയിലും വിക്കറ്റിന് പിന്നില്‍ ധോണിയെ വെല്ലാന്‍ ആരുമില്ല, ഡിവില്ലിയേഴ്‌സിന്റെ റെക്കോഡും മറികടന്നു
X

കടക്ക്: കട്ടക്കിലെ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റിയിലെ മിന്നും പ്രകടനത്തോടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കിയ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഒന്നാം ട്വന്റിയില്‍ നാല് വിക്കറ്റിന് ഭാഗമായതോടെ 74 പേരെയാണ് ധോണി ഗാലറിയിലേക്ക് മടക്കിയത്.  നേരത്തെ 72 പേരെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയുടെ ഡിവില്ലിയേഴ്‌സായിരുന്നു ഈ നേട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it