ട്രോഫി വിജയികള്‍ക്ക് മാത്രം
BY Sumeera SMR25 Jan 2016 4:10 AM GMT
Sumeera SMR25 Jan 2016 4:10 AM GMT
തിരുവനന്തപുരം: കോഴിക്കോട്ടേതു പോലെ മല്‍സരിച്ച എല്ലാവര്ക്കും തിരുവനന്തപുരത്തെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ട്രോഫികള്‍ നല്‍കുന്നില്ല. ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തന തകരാറാണ് ഈ അട്ടിമറിക്ക് കാരണം.
രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്കും ട്രോഫിയില്ല. ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രമേ ട്രേഫിയുള്ളൂ. ട്രോഫി കമ്മിറ്റിയെ നയിക്കുന്നത് ആര്‍എസ്പി അധ്യാപക സംഘടനയായ കെഎടിഎ ആണ്.
അവരുടെ തീരുമാനമാണ് പലര്‍ക്കും ട്രോഫി നഷ്ടപ്പെടുത്തിയത്. കോഴിക്കോട്ട് മല്‍സരത്തില്‍ പങ്കെടുത്ത 12, 216 പേര്‍ക്കും കലോല്‍സവ ട്രോഫി കമ്മിറ്റി ട്രോഫി നല്‍കിയിരുന്നു.
മല്‍സരാര്‍ഥികള്‍ക്ക് മുഴുവന്‍ ട്രോഫി നല്‍കാത്തതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT