ട്രെയിനില്‍ ചായയുണ്ടാക്കാന്‍ കക്കൂസിലെ വെള്ളം: റെയില്‍വേ ഒരു ലക്ഷം പിഴയിട്ടു
BY sruthi srt3 May 2018 7:22 AM GMT
X
sruthi srt3 May 2018 7:22 AM GMT
ഹൈദരാബാദ്: ട്രെയിനിലെ കക്കൂസിലെ ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് ചായയുണ്ടാക്കിയ സംഭവത്തില്‍ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്ക് ഒരു ലക്ഷം രൂപ റെയില്‍വേ പിഴയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനേത്തുടര്‍ന്ന് റെയില്‍വേ നടത്തിയ അന്വേഷണത്തിലാണ് നടപടി.പി ശിവപ്രസാദിനാണ് റെയില്‍വേ പിഴയിട്ടത്.
ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.
ഹൈദരാബാദ് ചാര്‍മിനാര്‍ എക്‌സ്പ്രസ് സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. വീഡിയോയില്‍ കാണുന്ന മറ്റു രണ്ടുപേര്‍ അനധികൃത കച്ചവടക്കാരാണെന്നും റെയില്‍വേ അറിയിച്ചു.
Next Story
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMT