ട്രെയിനിടിച്ച് സ്ത്രീയുടെ കാല്‍പാദം അറ്റു
BY kasim kzm14 May 2018 4:17 AM GMT
kasim kzm14 May 2018 4:17 AM GMT
കുമ്പള: റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ കാല്‍പാദം അറ്റു. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ കുമ്പള റെയില്‍വേ സ്‌റ്റേഷന് സമീപത്താണ് സംഭവം. കുമ്പള സ്വദേശി രാജമ്മ (55)യുടെ കാല്‍പാദമാണ് അറ്റത്. നാട്ടുകാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. രാജമ്മയുടെ ഇടത് കാല്‍പാദമാണ് അറ്റത്. മംഗളൂരുവില്‍ നിന്ന് കണ്ണുര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.
Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT