ട്രാഫിക് പോലിസിന്റെ തെറ്റായ നിര്‍ദേശം തിരുത്തണം: ഉപഭോക്തൃവേദി
BY Sumeera SMR12 Feb 2016 4:33 AM GMT
Sumeera SMR12 Feb 2016 4:33 AM GMT
കോഴിക്കോട്: കാല്‍നട യാത്രക്കാര്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോള്‍ വാഹനങ്ങള്‍ സാവകാശത്തിലാക്കണമെന്ന ട്രാഫിക് പോലിസിന്റെ തെറ്റായ നിര്‍ദേശം തിരുത്തണമെന്ന് സംസ്ഥാന ഉപഭോക്തൃ വേദി സീബ്രാലൈന്‍ സെമിനാര്‍ ആവശ്യപ്പെട്ടു.
സീബ്രാലൈന്‍ കാല്‍നട യാത്രക്കാരുടെ അവകാശമാണ്. അത് മുറിച്ചുകടക്കുന്നതിനിടയ്ക്കു മുന്നിലൂടെയും പിന്നിലൂടെയും വാഹനങ്ങള്‍ എടുക്കാതെ നിര്‍ത്തിക്കൊടുക്കണം. ലോകം മുഴുവനും നിയമം അതാണ്. ഇവിടെ മാത്രം സീബ്രാലൈനില്‍വച്ച് ആളെ കൊല്ലാനുള്ള അനുവാദം കൊടുക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
സീബ്രാ ലൈന്‍ ബാക്കിയുള്ള സ്ഥലത്തുകൂടി പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വല്സന് നെല്ലിക്കോട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അജിത അടമ്പാട്ട് അധ്യക്ഷതവഹിച്ചു. അഡ്വ. ബെന്നി ജോസഫ്, മുഹമ്മദ് കടലുണ്ടി, പി ടി ഉണ്ണികൃഷ്ണന്, എം കെ ശിവാനന്ദന്, ജയകാന്തി, പി കെ ശശിധരന് സംസാരിച്ചു.

Next Story
RELATED STORIES
പ്രായം വെറും നമ്പര്‍ മാത്രം;88ാം വയസില്‍ 13ാം പുസ്തകത്തിന്റെ രചനയുടെ...
20 July 2022 8:17 AM GMTകാഴ്ചയില്ലാതെ 30 വര്‍ഷം പിന്നിട്ട് രാംകുമാര്‍;അകക്കണ്ണിന്റെ...
25 April 2022 5:06 AM GMTപ്രായം വെറും നമ്പര്‍ മാത്രം; 88ാം വയസിലും കായിക മേളകളില്‍ മെഡലുകള്‍...
10 March 2022 10:03 AM GMTകാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന് കരങ്ങളായി...
28 Jan 2022 6:14 AM GMTപ്രമേഹം മൂലം കാല് മുറിച്ചു മാറ്റല്‍ ; 50 വയസ്സില്‍ താഴെയുള്ള...
12 Nov 2021 8:41 AM GMTഒറ്റപ്പെടുത്തരുത്; മുതിര്‍ന്ന പൗരന്മാരെ
4 Jun 2021 4:58 AM GMT