ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നല്‍കണം: കോടതി
BY kasim kzm1 Oct 2018 3:42 AM GMT
kasim kzm1 Oct 2018 3:42 AM GMT
ഡെറാഡൂണ്‍: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൡലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവു നടപ്പാക്കാന്‍ ആറുമാസം സമയം അനുവദിക്കുകയും ചെയ്തു.
തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മനോജ് തിവാരി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.
ഹരജിക്കാര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ ഡെറാഡൂണ്‍ എസ്എസ്പിക്ക് നിര്‍ദേശവും നല്‍കി.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT