ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ദ. കൊറിയ
BY kasim kzm14 Jun 2018 4:08 AM GMT
kasim kzm14 Jun 2018 4:08 AM GMT
സോള്‍: കൊറിയന്‍ മേഖലയിലെ സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ദക്ഷിണ കൊറിയ. ചൊവ്വാഴ്ച സിഗപ്പൂരില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു ദക്ഷിണ കൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുമെന്നും മേഖലയില്‍ നിന്ന് 28,500 യുഎസ് സൈനികരെ പിന്‍വലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത്്. സൈനിക പരിശീലനം പതിവ് പ്രതിരോധ പരിശീലനം മാത്രമാണെന്ന യുഎസ് സൈനിക-രാഷ്ട്രീയ നേതൃത്വത്തം വ്യകത്മാക്കിയിരുന്നത്. മേഖലയില്‍ പ്രകോപനം സൃഷ്ടിക്കാനാണു സൈനിക പരിശീലനമെന്ന് ഉത്തര കൊറിയയുടെ വാദത്തെ സാധൂകരിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നുമാണ് വിലയിരുത്തല്‍.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT