ടോള്‍പിരിവിന്റെ പേരില്‍ പകല്‍കൊള്ളയെന്ന് ആക്ഷേപം
BY Sumeera SMR3 April 2016 5:29 AM GMT
Sumeera SMR3 April 2016 5:29 AM GMT
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ ടോള്‍പിരിവിന്റെ പേരില്‍ പകല്‍കൊള്ള നടത്തുന്നതായി ചങ്ങനാശ്ശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ആരോപിച്ചു. മാര്‍ക്കറ്റില്‍ വരുന്ന വാഹനങ്ങളില്‍ നിന്നും ഇരട്ടിയിലേറെ തുകയാണ് അനധികൃതമായി ടോള്‍ പിരിക്കുന്നത്. പിഡബ്ല്യുഡി റോഡുവഴി കടന്നുപോവുന്ന കാര്‍ഷികയന്ത്രം ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റില്‍ വരുന്നതും അല്ലാത്തതുമായ ചര—ക്കുവാഹനങ്ങളില് നിന്നും ഭീഷണിപ്പെടുത്തി ടോള്‍ ഈടാക്കുന്നുണ്ട്. അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ക്കു പരാതി നല്കി. അലന് ജെ മാത്യൂ വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സതീഷ് വലിയവീടന്‍ അധ്യക്ഷത വഹിച്ചു. ബിജു ആന്റണി,ആര് ബാലകൃഷ്ണകമ്മത്ത്,നിരീഷ് തോമസ്,ടി കെ അന്‍സര്‍,ഹാജി കെ എച്ച് എം ഇസ്മായില്‍,സാംസണ് വലിയപറമ്പില്‍, രാജന് ജെ തോപ്പില്‍, മുഹമ്മദ് നവാസ്, ജോണ്സണ് ജോസഫ,സണ്ണി നെടിയകാലാപ്പറമ്പില്‍, എം അബ്ദുല്‍ നാസര്‍ സംസാരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT