ടോപ്പര്‍ അഴിമതി: മുന്‍ ബോര്‍ഡ് സെക്രട്ടറി അറസ്റ്റില്‍
BY Sumeera SMR27 Jun 2016 7:41 PM GMT
Sumeera SMR27 Jun 2016 7:41 PM GMT
പട്ന: ടോപ്പര്‍ അഴിമതിക്കേസില്‍ ബിഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് (ബിഇഎസ്ബി) മുന്‍ സെക്രട്ടറിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഹരിഹര്‍നാഥ് ഝാ ആണ് അറസ്റ്റിലായത്. ടോപ്പേഴ്സ് അഴിമതിയില്‍ ഝായ്ക്കുള്ള പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് പട്ന സീനിയര്‍ പോലിസ് സൂപ്രണ്ട് മനു മഹാരാജ് അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT