ടൊറൊന്റൊയില്‍ വെടിവെപ്പ്, രണ്ട് മരണം
BY Jasmi JMI23 July 2018 5:59 AM GMT
X
Jasmi JMI23 July 2018 5:59 AM GMT
ടൊറൊന്റൊ:ഞായാറാഴ്ച്ച അര്‍ദ്ധ രാത്രിയോടെ നടന്ന വെടി വെപ്പില്‍ രണ്ട് പേര്‍ കൊല്ലപെട്ടു. ഒരു കുട്ടിയടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമകാരിയെ വെടി വെച്ച് കൊലപെടുത്തിയതായി ടൊറന്റൊ പോലീസ് അറിയിച്ചു.പരികേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലര്‍ക്കും മാരകമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.സാക്ഷികളോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ ടൊറന്റോ പോലീസ് ആവശ്യപെട്ടിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT