Cricket

ടെസ്റ്റ് റാങ്കിങ്: അശ്വിനും രഹാനെയ്ക്കും മുന്നേറ്റം

ടെസ്റ്റ് റാങ്കിങ്: അശ്വിനും രഹാനെയ്ക്കും മുന്നേറ്റം
X
Ajinkya-Rahane-R-Ashwin 2ദുബയ്: പുതുതായി പ്രഖ്യാപിച്ച ഐ.സി.സി. ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ അശ്വിനും അജിന്‍ക്യ രഹാനെയ്ക്കും മുന്നേറ്റം. ബൗളര്‍മാരില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ എ ട്ടാം റാങ്കിലെത്തി. ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടു സ്ഥാനങ്ങള്‍ കയറിയ രഹാനെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 20ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും നേട്ടമായത്.
Next Story

RELATED STORIES

Share it