ടെന്‍ഡറില്ലാതെ പ്രവൃത്തികള്‍ നല്‍കരുതെന്ന് കരാറുകാര്‍

കോഴിക്കോട്: പൊതുപണം ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികള്‍ ടെന്‍ഡറില്ലാതെ നല്‍കരുതെന്ന് കേരളാ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. ഇത് വന്‍ അഴിമതിക്ക് കാരണമാവും. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it