ടെക്കികളുടെ സര്‍വേ: മുന്‍തൂക്കം എല്‍ഡിഎഫിന്
BY Sumeera SMR14 May 2016 4:13 AM GMT
Sumeera SMR14 May 2016 4:13 AM GMT
കൊച്ചി: ടെക്നോപാര്‍ക്ക് ജീവനക്കാരുടെ കമ്മ്യുണിറ്റി വെബ് സൈറ്റായ ടെക്നോപാര്‍ക്ക് ടുഡേ ഡോട്ട് കോം. ടെക്കികളുടെ ഇടയില്‍ നടത്തിയ ഇലക്ഷന് സര്‍വേ നിങ്ങള്‍ വോട്ട് ചെയ്യുമോ- 2016 ഫലം പ്രസിദ്ധീകരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം ടെക്കികളും ഇത്തവണ വോട്ടു ചെയ്യും. കേരളം ആരു ഭരിക്കും എന്ന ചോദ്യത്തിന് 60.2 ശതമാനം പേരുടെയും ഉത്തരം എല്‍ഡിഎഫ് എന്നായിരുന്നു. 23.8 ശതമാനം പേര് യുഡിഎഫിനെയും 16 ശതമാനം ബിജെപിയെയും പിന്തുണച്ചു. 47.7 ശതമാനം ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്നു വിശ്വസിക്കുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT