Kerala

ടി പി വധശ്രമ ഗൂഢാലോചന കേസില്‍ വിധി ഇന്ന്

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി പി ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചനക്കേസില്‍ ഇന്നു വിധി. 2009ല്‍ ചോമ്പാല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് വഖ്ഫ് ട്രൈബ്യൂണല്‍ കോടതി ഇന്നു വിധി പറയും. വിചാരണ പൂര്‍ത്തിയായ കേസില്‍ കിര്‍മാണി മനോജും ടി കെ രജീഷും അടക്കം 16 പേരാണ് പ്രതികള്‍. ഇതില്‍ ഒന്നാം പ്രതി അശോകന്‍ നേരത്തേ മരണപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ ഏഴു പേര്‍ ഈ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it