Flash News

ടി പി വധക്കേസ്: സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാര്‍ അനുകൂലം: കെ കെ രമ

ടി പി വധക്കേസ്: സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാര്‍ അനുകൂലം: കെ കെ രമ
X
k-k-rama

കോഴിക്കോട്: ടിപി വധക്കേസ് സിബിഐക്ക് വിടുന്നതില്‍ സര്‍ക്കാര്‍ അനുകൂലമാണെന്ന് ടിപിയുടെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്ത് നിവേദനം നല്‍കി. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതിചേര്‍ത്തതിനെ തുടര്‍ന്നാണ് രമ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it