ടി പി രക്തസാക്ഷിത്വത്തിന്റെ പോരാട്ടവീര്യം: സുരേഷ് കീഴാറ്റൂര്‍
BY kasim kzm28 April 2018 4:13 AM GMT
kasim kzm28 April 2018 4:13 AM GMT
വടകര: ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വമാണ് വയല്‍ക്കിളികളുടെതടക്കമുള്ള പോരാട്ടത്തിന് പ്രചോദനമെന്ന് സുരേഷ് കീഴാറ്റൂര്‍. വടകരയില്‍ ടിപി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംപിഐ സംഘടിപ്പിച്ച ‘വിയോജിപ്പുകളുടെ വസന്തമാണ് ജനാധിപത്യം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിപി യുടെ കൊലപാതകം സമൂഹത്തെ ഇളക്കി മറിച്ചിരുന്നു. അതാണിപ്പോള്‍, സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിനെതിരെ നടന്നുവരുന്ന ചെറുതും വലുതുമായ സമരങ്ങളെ മുന്നോട്ട് നയിക്കുന്നത്. വയല്‍ക്കിളി സമരം ഒന്നര വര്‍ഷക്കാലം അതിജീവിച്ചതും അത്തരം പ്രചോ ദനങ്ങളിലാണ്. എന്നാല്‍, എല്ലാം പരാജിതരും ഒന്നിച്ച് നില്‍ക്കുന്ന കാലം വരും; അത് വിജയത്തിന്റെതായിരിക്കും’’അബ്ദുല്‍ ലിനീഷ് അധ്യക്ഷതവഹിച്ചു. കെഎസ് ഹരിഹരന്‍, ഗീത, കെകെ രമ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMT