Flash News

ടിമ്പര്‍ ലോറി തൊഴിലാളി പണിമുടക്ക് ഇന്ന്



തൃശൂര്‍: പെരുമ്പാവൂരില്‍ ടിമ്പര്‍ ലോറി തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ടിമ്പര്‍ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുമെന്ന് ടിമ്പര്‍ ട്രാന്‍സ്‌പോര്‍ട്ടിങ് ലോറി വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമോന്‍ കൈപനക്കല്‍, വൈസ് പ്രസിഡന്റ് സജി വാളൂര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it