ടിപി 51 ഇന്ന് റിലീസ്

[video width="480" height="360" mp4="http://www.thejasnews.com/wp-content/uploads/2015/09/TP-51-Vettu-Malayalam-Movie-Official-Trailer.mp4" loop="true" autoplay="true" preload="auto"][/video]
.

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധം ആസ്പദമാക്കി ചിത്രീകരിച്ച 'ടിപി 51' ഇന്ന് റിലീസ് ചെയ്യും. കെഎസ്എഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള നാല് തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രം വടകരയില്‍ റിലീസ് ചെയ്യാമെന്ന് ഏറ്റിരുന്ന തിയേറ്റര്‍ ഉടമ പിന്നീട് പിന്മാറിയിരുന്നു. ഇത് സിപിഎമ്മിന്റെ ഭീഷണി മൂലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it