Flash News

ടിപി വധം: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി

ടിപി വധം: സിബിഐ അന്വേഷണം ബിജെപിയും സിപിഎമ്മും അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി
X
tp-chandrasekharan

[related] ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധകേസ് സിബിഐ അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ബിജെപിയും സിപിഎമ്മും ചേര്‍ന്ന് അട്ടിമറിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കത്തിന്‍മേല്‍ രണ്ടര വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നില്‍. കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it