ടിപി കേസ് പ്രതികളുടെ സെല്ലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു
BY midhuna mi.ptk12 Jun 2017 2:54 PM GMT
X
midhuna mi.ptk12 Jun 2017 2:54 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളുടെ സെല്ലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. അണ്ണന് സജിത്, പ്രദീപ് എന്നീ പ്രതികളുടെ സെല്ലില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. കാരണവര്‍ വധക്കേസ് പ്രതി സബിത് അലിയാണ് ഇവര്‍ക്ക് ഫോണ്‍ എത്തിച്ചുനല്‍കിയത് എന്നാണ് പോലീസ് നല്കുന്ന സൂചന.
കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യസന്ദേശത്തിലാണ് ടിപികേസ് പ്രതികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെല്ലില്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് പരാതി നല്കി.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT